’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’, വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ആ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് ചെയ്ത പരീക്ഷണം കങ്കണയിലും നടത്തി; ദിവസവും മൂന്നു മണിക്കൂര്‍ നീളുന്ന ‘തലൈവി’യുടെ മേക്കപ്പിനെ കുറിച്ച് പട്ടണം റഷീദ്
ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ 'തലൈവി'യുടെ തിയേറ്റര്‍ റിലീസിന് പിന്നാലെ കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച്…