എമർജൻസി ഇന്ത്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രിയാകണമെന്ന് കുറിപ്പ്; ഓസ്‌കർ അമേരിക്ക കൈയ്യിൽ വെയ്ക്കട്ടെ, ഞങ്ങൾക്ക് ദേശീയ അവാർഡ് ഉണ്ടെന്ന് കങ്കണ
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. കങ്കണ സംവിധാനം ചെയ്ത് അഭിനയിച്ച ‘എമർജൻസി’ എന്ന ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.…