ദീപികയുടെ സിനിമ തനിക്ക് ഇഷ്ടപ്പെട്ടില്ല, പുരോഗമനമാണന്ന് പറഞ്ഞ് എന്തിനാണ് ചവറുകൾ റിലീസ് ചെയ്യുന്നതെന്ന് കങ്കണ; ഇതിനോട് പ്രതികരിക്കുന്നത് പോലും വിഡ്ഢിത്തമാണെന്ന് ദീപിക!
ശകുൻ ബത്ര സംവിധാനം നിർവഹിച്ച ഹിന്ദി ഡ്രാമ ചിത്രമാണ് ഗെഹ്റായിൻ. ദീപിക പദുക്കോൺ, സിദ്ധാന്ത് ചതുർവേദി, നസറുദ്ദീൻ ഷാ, അനന്യ…
3 years ago