പഴയ ലാലേട്ടനെ കാണണം എന്ന രീതി തെറ്റ്; ലൂസിഫറിനെ ആ ചിത്രവുമായി ചേർത്ത് പറയുന്നത് അഭിനന്ദനം ; പൃഥ്വിരാജ്
ലൂസിഫർ എന്ന ചിത്രത്തെ വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെന്റാണെന്ന് പൃഥ്വിരാജ്. ‘രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ…
10 months ago