ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് നാലിടത്ത് മേള സംഘടിപ്പിച്ചത്,സ്ഥിരം വേദി തിരുവനന്തപുരം ഐഎഫ്‌എഫ്കെ വിവാദം അനാവശ്യമാണെന്നാണ് കമൽ
കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദി സംബന്ധിച്ച് ഉടലെടുത്ത വാദപ്രതിവാദങ്ങള്‍ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. കോവിഡ് പശ്ചാത്തലത്തില്‍…