ടെക്‌നീഷ്യന്‍ ആയിരുന്നിട്ടു കൂടി തനിക്ക് ഷോലെ തീയേറ്ററില്‍ സിനിമ കാണാന്‍ മൂന്നാഴ്ചയോളം കാത്തിരിക്കേണ്ടി വന്നു; കമല്‍ ഹാസന്‍
തെന്നിന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കല്‍ക്കി 2898 എഡി'. ചിത്ത്രതിന്റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ…