ക്ലൈമാക്സിൽ ഗൗരിക്കിട്ട് മുട്ടപ്രയോഗം വച്ച് ഉണ്ണി ഒരു അണ്ടർ റേറ്റഡ് വില്ലനാവുകയായിരുന്നോ?; ഒരാൾ വണ്ടിയിടിച്ചു ചത്തിട്ടും അത് കണ്ട് ചിരിച്ചുകൊണ്ട് കടന്നുപോകുന്നതിലെ തമാശ എന്താണ് ?; കല്യാണരാമൻ സിനിമയ്‌ക്കെതിരെ വിമർശനങ്ങളും ട്രോളുകളും!
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 2002 ൽ ഷാഫി സംവിധാനം ചെയ്ത കല്യാണരാമൻ. ഇന്നും മലയാളി പ്രേക്ഷകരുടെ സ്വീകരണമുറിയിൽ…
4 years ago