Kalpana

അമ്മ ഇപ്പോഴും എവിടെയോ ഷൂട്ടിങ്ങിനു പോയേക്കുവാണെന്നും കുറച്ച് കഴിയുമ്പോള്‍ ലൊക്കേഷനില്‍ നിന്ന് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് വരുമെന്നും ആണ് ഞങ്ങള്‍ ഇപ്പോഴും കരുതുന്നത്; കല്‍പനയെ കുറിച്ച് മകള്‍ പറയുന്നു

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായിരുന്നു കല്‍പ്‌ന. അകാലത്തില്‍ മലയാളികളോട് വിട പറഞ്ഞു പോയ താരത്തിന്റെ വിയോഗം ഇന്നും പലര്‍്കകും ഉള്‍ക്കൊള്ളാനായിട്ടില്ല.…

താന്‍ ആശുപത്രിയില്‍ കിടന്ന സമയത്ത് പോലും തന്നെ തിരിഞ്ഞുനോക്കിയില്ല, കല്‍പനയെ തനിയ്ക്ക് മരണത്തേക്കാള്‍ ഭയമാണ്; വീണ്ടും വൈറലായി കല്‍പനയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്‍പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും…

ആ കാലഘട്ടങ്ങളില്‍ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്, അവള്‍ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് കല്‍പനയുടെ അമ്മ

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്‍പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും…

പത്ത് വര്‍ഷക്കാലം കല്‍പ്പനയയുമായി മിണ്ടാതിരുന്നതിന്റെ കാരണം മനോജ് കെ ജയനാണ്!; പിണക്കം മാറി ഞങ്ങള്‍ വീണ്ടും ഒന്നായി സന്തോഷത്തോടെ കഴിയുമ്പോഴാണ് ദൈവം അവളെ അങ്ങ് കൊണ്ടുപോയത്, വൈറലായി ഉര്‍വശിയുടെ വാക്കുകള്‍

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉര്‍വശി. നിരവധി കഥാപാത്രങ്ങളാണ് ഉര്‍വശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുന്‍…

ഉർവശിയും കല്പനയുമായുള്ള പ്രശ്നത്തിന് കാരണക്കാരൻ ആ നടൻ, പിന്നെ മിണ്ടാനും കഴിഞ്ഞില്ല…

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു അതുല്ല്യ പ്രതിഭകളാണ് ഉർവശിയും കൽപ്പനയും, രണ്ടുപേരും ഒന്നിനൊന്ന് മികച്ചതാണ്, ഈ സഹോദരിമാർക്ക് ആരാധകരും…

കല്‍പ്പന മരിച്ചപ്പോള്‍ അത് സത്യമാണോ എന്നറിയാന്‍ വിളിച്ചത് മേനകയെ; എന്നാൽ അന്ന് സംഭവിച്ചത്

തങ്ങളുടെ വാട്സ് ആപ് സൗഹൃദങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയുടെ മോശം പ്രവണതകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ പഴയകാല നടിമാരായ പൂര്‍ണിമയും അംബികയും…

എനിക്ക് കല്പനയെ അടിക്കാൻ ബുദ്ധിമുട്ടായിരുന്നു; കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു!

ബാലതാരമായെത്തി മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ താരത്തെക്കുറിച്ച് നടൻ നന്ദു കൽപ്പനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.…

കല്പനയുടെ മകള്‍ നായികയായി എത്തുന്നു

നടി കല്പനയുടെ മകള്‍ നായികയായി എത്തുന്നു. ശ്രീമയി 'കിസ്സ' എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് നായികയായി എത്തുന്നത്. നവാഗതനായ മഹറൂഫ്…

“ആ ബന്ധം ശരിയല്ല , അതിങ്ങനൊക്കെയെ അവസാനം വരൂ എന്ന് അവൾ പറഞ്ഞിരുന്നു ” – ഉർവശി

ഉർവശിയും കല്പനയും തമ്മിൽ കല്പനയുടെ അവസാന കാലങ്ങളിൽ അകന്നാണ് നിന്നിരുന്നത്. അതിനു കാരണം ഉർവശി വിവാഹ ബന്ധം വേർപെടുത്തിയതിനെ തുടർന്നാണ്…

” പ്രേമം എന്ന് പറഞ്ഞതിന് അച്ഛൻ കല്പനയെ തല്ലി ,വായിൽ നിന്ന് രക്തമൊക്കെ വന്നു ” – ഉർവശി

" പ്രേമം എന്ന് പറഞ്ഞതിന് അച്ഛൻ കല്പനയെ തല്ലി ,വായിൽ നിന്ന് രക്തമൊക്കെ വന്നു " - ഉർവശി മലയാളത്തിന്റെ…

“മരിക്കും മുൻപ് ആ പിണക്കം മാറ്റാൻ സാധിച്ചില്ല ” – കല്പനയുമായുള്ള പിണക്കത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഉർവശി

"മരിക്കും മുൻപ് ആ പിണക്കം മാറ്റാൻ സാധിച്ചില്ല " - കല്പനയുമായുള്ള പിണക്കത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഉർവശി മലയാള…