ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടം; ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്; ഷെയ്ന്‍ നിഗം
കളമശ്ശേരിയില്‍ നടന്ന സ് ഫോടനത്തില്‍ അപലപിച്ച് നടന്‍ ഷെയ്ന്‍ നിഗം. സംഭവിക്കാന്‍ പാടില്ലാത്തതാണ് കളമശ്ശേരിയില്‍ നടന്നത്. ചാനലുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും…
2 years ago