മോശപ്പെട്ട രീതിയിലാണ് അന്ന് നാടകനടി എന്നൊക്കെ ചിലര്‍ വിളിക്കുക; ഒരു നടിയെ വിവാഹം കഴിക്കുക എന്നൊക്കെ പറയുന്നത് മോശമായിട്ടാണ് കണ്ടിരുന്നത്; നീറുന്ന യാഥാർഥ്യങ്ങളുമായി തൂവൽസ്പർശത്തിലെ മുത്തശ്ശി കാലടി ഓമന !
നാടകത്തില്‍ നിന്നും സിനിമയിലെത്തി പിന്നീട് മലയാളത്തിലെ അമ്മയായി മാറിയ നടിയാണ് കാലടി ഓമന. തൂവൽസ്പർശം സീരിയലിലെ മുത്തശ്ശിയായി പ്രേക്ഷകരെ ചിരിപ്പിക്കുകയാണ്…
3 years ago