നീയൊന്നും എന്റെ ഏഴ് അയലത്ത് വരില്ല മോളെ… കാക്കയുടെ നിറം! കാല് കവച്ചുവെച്ചാൽ അരോജകത്വം. കലാമണ്ഡലം സത്യഭാമയ്ക്കെതിരെ നേരിട്ടിറങ്ങി ആർഎൽവി രാമകൃഷ്ണൻ
കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന്…
1 year ago