വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അവാർഡ് വാങ്ങുന്ന വേദിയിലാണ് ശ്രീലക്ഷ്മി ജനിച്ച സന്തോഷ വിവരം ചേട്ടൻ അറിയുന്നത്; ആർഎൽവി രാമകൃഷ്ണൻ
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട്…