കജോളിന് അക്ഷയ് കുമാറിനോട് ഭയങ്കര ക്രഷ് ആയിരുന്നു, അവള്‍ അദ്ദേഹത്തെ നോക്കി നടക്കുകയായിരുന്നു, ഞാന്‍ ആയിരുന്നു അന്നവളുടെ പിന്തുണ വെളിപ്പെടുത്തി കരണ്‍ ജോഹര്‍ !
താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ചുരന്ജയ സമയം കൊണ്ട് ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് കജോള്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ…