അനുവാദമില്ലാതെ അയാള്‍ കാരവാനില്‍ കയറി ഷര്‍ട്ട് അഴിച്ചുമാറ്റി; തന്നെയേറെ പേടിപ്പിച്ച സംഭവത്തെ കുറിച്ച് കാജല്‍ അഗര്‍വാള്‍
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കാജല്‍ അഗര്‍വാള്‍. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു ആരാധകന്‍ അനുവാദമില്ലാതെ കാരവാനില്‍കയറി തന്നെ പേടിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ്…