കെ എസ് ആർ ടി സി ക്ക് പകരം വിവാഹം എന്നെഴുതി ; സ്ഥലമെഴുതുന്നിടത്ത് വരന്റെയും വധുവിന്റെയും പേര് – നെറ്റിപ്പട്ടം ചാർത്തി കിടിലൻ ലുക്കിൽ ആന വണ്ടി !
ബസിന്റെ മുന്‍വശത്ത് വിവാഹം എന്ന ബോര്‍ഡും സ്ഥലപേരുകളുടെ ബോര്‍ഡുകളുടെ സ്ഥാനത്ത് വരന്റേയും വധുവിന്റേയും പേരുകളും എഴുതി… ആനയേക്കാള്‍ തലയെടുപ്പോടെ നെറ്റിപ്പട്ടം…
6 years ago