ഫീനിക്സ് പക്ഷിയുടെ ചിറകടി കൊടുങ്കാറ്റായ് അടിച്ചതിന്റെ ഫലം! നീ സംഭരിച്ച ഊർജ്ജത്തോളം വരില്ല, ഈ ചരിത്ര സന്ദർഭത്തിൻ്റെ മുഴുവൻ പ്രേരണ ബലവും- കെകെ രമ
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള അംഗങ്ങൾ രാജിവച്ചത് വലിയ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മലയാള…
8 months ago