എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്, ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല; ജ്യോതിർമയി
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു ജ്യോതിർമയി. 2013ന് ശേഷം ജ്യോതിർമയി സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.…
7 months ago