ഇതുവരെ പുറത്തിറങ്ങിയ 6 ജുറാസിക് ചിത്രങ്ങളില്‍ ഏറ്റവും മോശം ചിത്രം; നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ആദ്യ ദിനം ഇന്ത്യല്‍ നിന്നും 10.75 കോടി രൂപ സ്വന്തമാക്കി ജുറാസിക് വേള്‍ഡ് ഡോമിനേഷന്
ഒരു ഇടവേളക്ക് ശേഷം ദിനോസറുകളെ വീണ്ടും വെള്ളിത്തിരയില്‍ എത്തിച്ച ചിത്രമാണ് ജുറാസിക് വേള്‍ഡ് ഡോമിനേഷന്. ജുറാസിക് വേള്‍ഡ് ട്രയോളജിയിലെ രണ്ടാമത്തെ…
3 years ago