ഞാൻ മുമ്പേ തന്നെ കഥ പറഞ്ഞിട്ടുണ്ട്, ജൂനിയർ എൻടിആറും ഒന്നിച്ച് ഒരു സിനിമ ചെയ്യുമെന്ന് ഉറപ്പിച്ച് വെട്രിമാരൻ
നിരവധി ആരാധകരുള്ള താരമാണ് ജൂനിയർ എൻടിആർ. ഇപ്പോഴിതാ പ്രശ്സത സംവിധായകൻ വെട്രിമാരനൊപ്പം സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയത് വാർത്തയായിരുന്നു.…