മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ…ഉള്ളുലയ്ക്കുന്ന കുറിപ്പുമായി ജോയ് മാത്യു
നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്ക്‌അപ്പ് മാന്‍ ഷാബു പുല്‍പ്പള്ളി കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. പ്രമുഖ മേക്കപ്പ് മാൻ ഷാജി പുൽപ്പള്ളിയുടെ…