ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് തോന്നുന്നില്ല, ആരെയാണ് നിങ്ങള്‍ സുഖിപ്പിക്കുന്നത്; ഹരീഷിനും ജോയ്മാത്യുവിനുമെതിരെ കെ ടി കുഞ്ഞിക്കണ്ണന്‍ !
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച നടന്‍…