നായകന്മാർ പ്രതിദിനം100 കോടി രൂപയാണ് ആവശ്യപ്പെടുന്നത്, ആദ്യം ചെയ്യേണ്ടത് വ്യക്തിപരമായ ചെലവ് വെട്ടിക്കുറയ്ക്കുക എന്നതാണ്; ജോൺ എബ്രഹാം
നിരവധി ആരാധകരുള്ള താരമാണ് ജോൺ എബ്രഹാം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മോളിവുഡിൽ വലിയ ചർച്ചയ്ക്കും വിവാദങ്ങൾക്കും വഴിതെളിച്ച…