ദാരിദ്ര്യവും കഷ്ടപ്പാടും പരിഹാസവും കുറേ അനുഭവിച്ചു; പിന്നീട് അതൊക്കെ അഭിനന്ദനങ്ങളായി മാറി; തന്റെ പഴയകാലത്തെക്കുറിച്ച് മനസ് തുറന്ന് നടൻ ജോബി
സ്കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ മിമിക്രി വേദികളില്‍ സജീവമായിരുന്നു നടന് ജോബി. പിന്നീട് കേരള സര്‍വകലാശാല കലാപ്രതിഭയായി. അതിലൂടെയാണ് സിനിമയിലേക്കുള്ള എന്‍ട്രി…
6 years ago