jisma

ജീവിതത്തിൽ ഒന്നിച്ച് ജിസ്മയും വിമലും; വിവാഹ ചിത്രങ്ങൾ പുറത്ത്

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ജിസ്‍മയും വിമലും. ഇരുവരും ഇപ്പോഴിതാ ജീവിതത്തിൽ ഒന്നിച്ചിരിക്കുകയാണ്. ഞായറാഴ്ചയായിരുന്നു ജിസ്മ- വിമൽ വിവാഹം.…