‘വെള്ളത്തിൽ കുത്തി മറിയുമ്പോ അവൻ ഓർത്തില്ല.. പണി പുറകെ വരുന്നുണ്ടെന്ന്… നിന്റപ്പൻ അല്ലേടാ ഞാൻ..നിന്നേം ട്രോളും, നിന്റമ്മേം ട്രോളും; മകന്റെ രസകരമായ വീഡിയോയുമായി ജിഷിൻ
മിനിസ്ക്രീൻ താരങ്ങളായ ജിഷിൻ മോഹന്റെയും വരദയുടെയും മകൻ ജിയാൻ എല്ലാവർക്കും പരിചിതനാണ്. ജിഷിൻ മോഹനൊപ്പം ലോക്ഡൗണിൽ ചെയ്ത വിഡിയോകളിലൂടെയാണ് ഈ…