ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; കാര്യങ്ങൾ കൈവിട്ട് ജിന്റോ; ലാലേട്ടൻ നേരിട്ടെത്തി തൂക്കി!!
ബിഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നാണ് ബിഗ് ബോസ് പ്രേമികൾ ഉറ്റുനോക്കുന്നത്. ഫൈനലില് ഇനി വെറും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീസണ്‍ 6 ലെ…