പുറത്തെ രഹസ്യം ജിന്റോയെ അറിയിച്ച് റെസ്‌മിൻ; പിന്നാലെ ബിഗ് ബോസ്സിന്റെ ഞെട്ടിക്കുന്ന നീക്കം..!
ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും 4 ദിവസങ്ങളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ.…