അവർ കയ്യും കാലും പിടിച്ചപ്പോൾ സഹായിച്ചിട്ടുണ്ട്, പതിനായിരം ആൾക്കാരെ വിളിച്ചിട്ടുണ്ട്. അതിലൊരാൾ ഞാൻ അത്രേയുള്ളൂ; ഹൈബ്രിഡ് ക ഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിനെത്തി ജിന്റോ
ആലപ്പുഴയിലെ ഹൈബ്രിഡ് ക ഞ്ചാവ് കേസിൽ ബിഗ് ബോസ് സീസൺ 5 താരം ജിന്റോയ്ക്ക് എക്സൈസ് കഴിഞ്ഞ ദിവസമാണ് നോട്ടീസ്…