നീ ഇല്ലായ്മ എങ്ങനെ മറികടക്കുമെന്ന് എനിക്കറിയില്ല…നീ ഇല്ലാത്ത എന്റെ വീട് ഒരിക്കലും പഴയ പോലെയാകില്ല, മെസിയുടെ വേര്‍പാടില്‍ കണ്ണുനീരോടെ പാര്‍വതി
മലയാളത്തിന്റെ പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും പാർവതിയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്…
2 years ago