യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്-ജയസൂര്യയ്ക്ക് ഐശ്വര്യ ലക്ഷ്മിയുടെ പ്രെശംസ!
ജയസൂര്യ ഏറ്റവും പുതിയായതായി അഭിനയിക്കുന്ന ചിത്രമാണ് 'അന്വേഷണം'.ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്വേഷണം. ശ്രുതി…