അന്ന് പരസ്പരം മുടിയിൽ പിടിച്ച് വലിക്കുകയും അങ്ങോട്ടും ഇങ്ങോട്ടും മർദ്ദനമേൽക്കുകയും ചെയ്തു; നടി ജയചിത്രയുമായി തല്ല് കൂടി ജയസുധ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ജയസുധ. സോഷ്യൽ മീഡിയയിൽ നടിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…
22 hours ago