ഇനി എന്റെ ആരാധകരെ ഞാന്‍ നിരാശപ്പെടുത്തില്ല, ഇപ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല; ജയറാം
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. നടന്റെ ഓസ്ലര്‍ എന്ന ചിത്രം കേരളക്കരയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മെഡിക്കല്‍ ത്രില്ലര്‍…