ജയറാം പാടി പാർവതി നൃത്തം ചെയ്തു! മാളവികയും നവനീതും അമ്പരന്ന ദിവസം; മക്കൾക്ക് കൊടുക്കാൻ ഇത്രയും വലിയ സർപ്രൈസ്
ജയറാമിന്റെ മകൾ മാളവികയുടെ വിവാഹത്തിന് ആഘോഷമോ ആർഭാടമോ ഒട്ടും കുറവായിരുന്നില്ല. വിവാഹം കഴിഞ്ഞല്ലോ എന്ന് കരുതിയാലും മാളവികയുടെ വിവാഹാഘോഷങ്ങൾ ഇനിയും…