ദൈവത്തിന് മുന്നിൽപ്പോലും തുല്യതയില്ല, ഇയാൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത?; ജയറാമിന് പ്രത്യേക പരിഗണനയെന്ന് വിമർശനം!
മലയാളികൾക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ജയറാം. ഇന്ന് മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും മറ്റ് ഭാഷ…