അഭിനേതാവ് എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം കൂടുതലായിരിക്കുകയാണ് ഇപ്പോൾ; ക്ലീൻ ഷേവ് ലുക്കിൽ പാർവതിയ്ക്കൊപ്പം ജയറാം; വൈറലായി ചിത്രങ്ങൾ
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ…