ആരോപണം ഉയർന്നാൽ, മാറി നിൽക്കുക എന്നത് അമ്മയുടെ അജണ്ട; നമുക്കും അമ്മയും ഭാര്യയും ഉള്ളതല്ലേ; സിദ്ദിഖിന്റെ രാജി ഉചിതമായ തീരുമാനമെന്ന് ജയൻ ചേർത്തല!!
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മാന്യന്മാരുടെ മുഖമൂടികൾ അഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ…
8 months ago