പൊന്നിയിൻ സെൽവനിലെ ആ പ്രധാന വേഷത്തിൽ നിന്ന് ചിമ്പുവിനെ മാറ്റിയത് ജയം രവി കാരണം!; ഒടുവിൽ പ്രതികരണവുമായി നടൻ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ്…