തങ്ങളുടെ സ്വത്തുക്കൾ അഭിഷേക് ബച്ചനും ശ്വേത ബച്ചനും തുല്യമായി പങ്കിടും; ഞാനും ജയയും എല്ലാം നേരത്തെ തീരുമാനിച്ചുറപ്പിച്ചു; അമിതാഭ് ബച്ചൻ
ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന…