jay jay jay hei

മോണ്‍സ്റ്ററിന് പിന്നാലെ ജയ ജയ ജയ ജയ ഹേയും ഒ റ്റി റ്റി യിലേക്ക് ; ഡിസ്‌നി ഹോട്ട്സ്റ്റാറില്‍ ഡബിള്‍ ഡെക്കര്‍ ഡിസംബര്‍ ആഘോഷം!

മോഹന്‍ലാല്‍ ആരാധകരുടെ പള്‍സറിഞ്ഞ് ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ മോണ്‍സ്റ്റര്‍ ഡിസംബര്‍ 2ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഡിസംബര്‍ 22ന് ഏവര്‍ക്കും…