ഡോക്കി പുഴയിൽ 50 അടി താഴ്ചയിലേയ്ക്ക് എടുത്ത് ചാടി ജാസ്മിൻ; ആ ആഗ്രഹം സഫലമായി; വൈറലായി ജാസ്മിന്റെയും ഗബ്രിയുടെയും വീഡിയോ!!
സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട, വിമര്‍ശിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു ജാസ്മിന്‍ ജാഫര്‍. ബിഗ്‌ബോസിനകത്ത് ആയിരുന്നപ്പോഴും ജാസ്മിന്റെ വ്യക്തി ജീവിതമായിരുന്നു…