ചില്ലിംഗും റിയലിസ്റ്റിക്കുമായ പെര്‍ഫോമന്‍സ്; ‘ഹെലന്റെ’ റീമേക്കായ ‘മിലി’യിലെ ജാന്‍വിയുടെ പ്രകടനത്തെ അഭിനന്ദിച്ച് എ ആര് റഹ്മാന്
ജാന്‍വി കപൂര്‍ നായികയായി പുറത്ത് എത്താനുള്ള ചിത്രമാണ് 'മിലി'. നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ പ്രകടനത്തിന് ജാന്‍വി…