ഒരുപാട് കാലം ഞാൻ വളർന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല, അവൾ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് അടിവസ്ത്രത്തിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്; ജാൻവി കപൂർ
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ എന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് താരം.…