പ്രതികളാണെന്നു സംശയിക്കപ്പെട്ട ആളുകളെ വെടിവെച്ചു കൊന്നതിൽ ഉള്ള നീതികേട് ഇന്ന് സമൂഹം മനസിലാക്കിവരുന്നു; കയ്യടികളല്ല ന്യായത്തിന്റെ വഴി; ഹൈദരാബാദിലേത് വ്യാജ ഏറ്റമുട്ടലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ചര്‍ച്ചയായി ജന ഗണ മനയിലെ എന്‍കൗണ്ടര്‍!
"പ്രതികളാണെന്നു സംശയിക്കപ്പെട്ട ആളുകളെ വെടിവെച്ചു കൊന്നതിൽ ഉള്ള നീതികേട് ഇന്ന് സമൂഹം മനസിലാക്കിവരുന്നു" . എന്ത് തന്നെയായാലും പൊതുബോധമല്ല ശരി…
3 years ago