ഋഷിയുടെ വിവാഹത്തിനിടയിൽ സംഭവിച്ചത്; സിജോയോട് മാപ്പപേക്ഷിച്ച് റോക്കി; ഞെട്ടിക്കുന്ന മറുപടിയുമായി സിജോ!!
കഴിഞ്ഞ ദിവസമായിരുന്നു ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ റിഷി വിവാഹിതനായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അനുഗ്രഹത്തോടെ ഐശ്വര്യയെ താലി ചാർത്തി. https://youtu.be/e-0Iy19HuSE…
8 months ago