“ഒരു ആപ്പിളെടുത്ത് ഒരാളുടെ തലമണ്ടയ്ക്ക് എറിഞ്ഞ് അയാള്‍ തലപൊട്ടി ആശുപത്രിയിലായി , സർജറി കഴിഞ്ഞു”; ആപ്പിളിന്റെ കഥ പുറത്തു വളച്ചൊടിച്ചത് ഇത്തരത്തിലാണ്; പക്ഷെ അതിലും വലിയ സംഭവമാണ് അന്നുണ്ടായത് ; ആപ്പിൾ കഥയുമായി കിടിലം ഫിറോസ് !
കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ് മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.…
4 years ago