innathe chinthavishayam

ഡിവോഴ്‌സ് പാപമാണെന്ന് സത്യൻ അന്തിക്കാട് ലാലേട്ടനെ കൊണ്ട് പറയിച്ചപ്പോൾ രഞ്ജിത്ത് ലാലേട്ടനെ കൊണ്ട് അതൊരു സൊലൂഷൻ ആണെന്ന് പറയിച്ചു; അതാണ് കാലത്തിന്റെ മാറ്റം; സിനിമാ ചർച്ച വൈറൽ!

ഒരുകാലത്ത് കുടുംബ പ്രേക്ഷകർ ആഘോഷമാക്കിയ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന സിനിമയായിരുന്നു ഇന്നത്തെ ചിന്താവിഷയം. ഒരു ഗുണപാഠം പോലെ…