ജനാര്‍ദ്ദനന്‍ ചേട്ടന്‍ എന്നെ സ്ഥിരമായി വിളിച്ച പേരായിരുന്നു അത്, പിന്നീടത് എല്ലാവരും വിളിക്കാൻ തുടങ്ങി; വേദനിപ്പിച്ച ആ വിളിയെ കുറിച്ച് ഇന്ദ്രന്‍സ്!
ഇന്ന് മലയാളികൾ ചർച്ച ചെയ്യുന്ന പേരാണ് ഇന്ദ്രൻ. കരിയറിന്‌റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ എത്തിയ താരം സ്വപ്രയത്നം കൊണ്ടാണ്…