മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം. സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം; ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്?; അവാര്‍ഡ് വാങ്ങാനെത്തിയ പ്രാര്‍ത്ഥനയ്ക്ക് വിമര്‍ശനം
മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ എല്ലാവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.…