Human Rights Commission

സത്യഭാമയുടെ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ!!!

സത്യഭാമയുടെ വിവാദ പരാമർശത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ്, ​ഗവൺമെന്റ് സെക്രട്ടറിയും…