അരുണ്‍ പ്രണയിക്കാത്ത അവന്റെ പ്രണയിനി… ദര്‍ശനയുടെ മുമ്പില്‍ ആളാകാന്‍ അവന് തിരഞ്ഞെടുത്ത ഒരുത്തി. സീനിയര്‍ ആയതു കൊണ്ട് അവനെ വെറുപ്പിക്കാന്‍ കഴിയാതെ അവള്‍ക്ക് സകലതും സഹിക്കേണ്ടി വന്നു…ഹൃദയം മായയുടെ കൂടെ ആണ്; കുറിപ്പ് വൈറൽ
ഹൃദയം സിനിമയില്‍ അന്നു ആന്റണി അവതരിപ്പിച്ച മായ എന്ന കഥാപാത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹൃദയത്തെ…
3 years ago